9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി; നിലവില്‍ സംസ്ഥാനത്ത് 579 ഹോട്ട് സ്പോട്ടുകള്‍
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ നിലവില്‍ 579 ഹോട്ട് സ്പോട്ടുകളാണുള്ളത്.